തിരയുക

ഫ്രാൻസിസ് പാപ്പായുടെ സംസ്കാര ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം

കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ സംസ്കാര ശുശ്രൂഷകൾ വത്തിക്കാനിൽ നടക്കുന്നു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജോവാന്നി ബാത്തിസ്ത്ത റേ ആണ് കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത്, നിരവധി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രപതിമാരും, ഭരണത്തലവന്മാരും, പ്രതിനിധി സംഘങ്ങളും, കർദിനാൾമാരും , മെത്രാന്മാരും, വൈദികരും, സമർപ്പിതരും, വിശ്വാസികളും ശുശ്രൂഷയിൽ പങ്കെടുക്കുന്നു. വിവിധ മതങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികളും ചാണ്ടങ്കിൽ പങ്കെടുത്തു ഫ്രാൻസിസ് പാപ്പായോടുള്ള ആദരം അർപ്പിക്കുന്നു. തത്സമയ സംപ്രേക്ഷണം കാണാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഏപ്രിൽ 2025, 10:32