The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
കർദ്ദിനാൾമാരുടെ സംഘത്തിന്റെ ഏഴാമത് പൊതു സമ്മേളനം ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 9 മുതൽ 12.30 വരെ നടന്നു. പരിശുദ്ധസിംഹാസനത്തിന്റെ സാമ്പത്തികനില, വത്തിക്കാൻ ബാങ്കിന്റെ നിലവിലെ അവസ്ഥ, വത്തിക്കാൻ രാജ്യത്തിലെ പദ്ധതികൾ, കാരുണ്യപ്രവർത്തനമേഖല, സഭാത്മകത, സഭയിലെ ഭിന്നതകളും സിനഡാത്മകതയും, ദൈവവിളി തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു. അടുത്ത സമ്മേളനം മെയ് രണ്ടാം തീയതി രാവിലെ 9-ന് ആരംഭിക്കും.
കത്തോലിക്കാസഭാധ്യക്ഷനായിരുന്ന ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തിന്റെയും മൃതസംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഉപചാരമർപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഏപ്രിൽ 29-ന് ...
കഴിഞ്ഞ ദിവസങ്ങളിലെ വിവിധ ചർച്ചകളുടെ ഭാഗമായി, പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായുള്ള കോൺക്ലേവിൽ വോട്ടു ചെയ്യാനുള്ള അവകാശം സംബന്ധിച്ച് കർദ്ദിനാൾമാരുടെ സംഘം പുതിയ തീരുമാനമെടുത്തു. ...
തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ അവസാന ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ (Dilexit nos) മുപ്പത്തിയൊൻപതു മുതൽ നാല്പത്തിയേഴു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ...
ലോകത്താകമാനം രണ്ടു മിനിറ്റിൽ ഒരു സ്ത്രീ വീതം സെർവിക്കൽ കാൻസർ മൂലം മരിക്കുന്നുവെന്ന് യൂണിസെഫ്. ഇത്തരം കാൻസർ ബാധയുടെ 95 ശതമാനവും പാപ്പിലോമാ വൈറസ് മൂലമാണുണ്ടാകുന്നത് സെർവിക്കൽ കാൻസറിനെതിരായ വാക്സിൻ ...